Tuesday, June 14, 2016

https://youtu.be/XNBwwiNgQq8 Ellarum Chollanu - Neelakuyil

https://youtu.be/XNBwwiNgQq8


Ellarum Chollanu - Neelakuyil


എല്ലാരും ചൊല്ലാണ് എല്ലാരും ചൊല്ലാണ് കല്ലാണ് ഈ നെഞ്ഞിലങ്ങു കരിം കല്ലാണ് കരിം കല്ലാണ്.... ഈ നെഞ്ചിലെന്ന്.... ഞാനിന്നു തൊട്ടപ്പോൾ നിലകരിമ്പിന്റെയ് തുണ്ടാണ് കണ്ടതയ്യ ചക്കര തുണ്ടാണ് കണ്ടതയ്യ നാടാകെ ചൊല്ലാണ് നാട്ടാരും ചൊല്ലാണ് കാടാണ് കരളിലങ്ങു കൊടും കാടാണ് കൊടും കാടാണ് കരളിലെന്ന്....




No comments:

Post a Comment