Thursday, June 16, 2016

എവിടാ നാട് എന്ന് ചോദിക്കുന്നവരോട് ഞങ്ങൾ പറയും അനന്തപുരി (തിരുവനന്തപുരം) എന്ന് അത് കേൾക്കുബോൾ പലരും ചോദിക്കാറുണ്ട് അതിന് ഇത്ര ബലം പിടിക്കണോ എന്ന് .. ഈ ചിത്രത്തിൽ ഉണ്ട് അതിന് ഉത്തരം...... അഭിമാനത്തോടെ പറയാം ഞാനൊരു തിരുവനന്തപുരത്തുകാരനാണെന്ന്. നിങ്ങളൊരു തിരുവനന്തപുരം കരനാണെന്നതിൽ അഭിമാനിക്കുന്നെങ്കിൽ ഈ ചിത്രം ഷെയർ ചെയ്യാൻ മറക്കല്ലേ ..

No comments:

Post a Comment